Surprise Me!

മോദിക്കെതിരെ തെറി വിളിക്കരുതെന്ന് രാഹുൽ | Oneindia Malayalam

2019-02-07 4 Dailymotion

refrain from saying murdabad to modi rahul gandhi to party workers in odisha<br />ഒരു വശത്ത് 56 ഇഞ്ച് നെഞ്ചളവിന്റെ വലിപ്പവും മറുവശത്ത് പപ്പു എന്ന പരിഹാസ കഥാപാത്രവും ആയിരുന്നു ഇതുവരെ. ബിജെപി പരിഹസിച്ച് ഒതുക്കാന്‍ ശ്രമിച്ചത് രാഹുല്‍ ഗാന്ധിക്ക് നേട്ടമായിട്ടേ ഉളളൂ. ചെറിയവനെന്ന് ബിജെപി പരിഹസിച്ചപ്പോള്‍ രാഹുല്‍ കൂടുതല്‍ വിനയത്തോടെ ഒതുങ്ങി നിന്നു.<br />

Buy Now on CodeCanyon